റബ്ബര് മരങ്ങളില് പുതുതായി ടാപ്പിംഗ് ആരംഭിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്,ടാപ്പിങ്ങിനായി മരങ്ങളില് അടയാളമിടല് എന്നീ വിഷയങ്ങളെ കുറിച്ചറിയാന് റബ്ബര് ബോര്ഡ് കോള് സെന്ററില് വിളിക്കാം.