ബി പി സി എല് -ന്റെ റബ്ബര് സ്പ്രേ ഓയില് സൗകര്യപ്രദമായ പായ്ക്കുകളില്
Last updated on
Apr 05th, 2025 at 03:53 PM .
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബി.പി.സി.എല്)വികസിപ്പിച്ചെടുത്ത MAK റബ്ബര് സ്പ്രേ ഓയിലിന്റെ കൈകാര്യം ചെയ്യാന് സൗകര്യപ്രദമായ പായ്ക്കുകള് കോട്ടയത്തെ റബ്ബര് ഗവേഷണകേന്ദ്രത്തില് വെച്ച് നടന്ന യോഗത്തില് റബ്ബര് ബോര്ഡ് എക്സിക്യൂട്ടീവ് ഡയറക്ടര് എം.വസന്തഗേശന് ഐ.ആര്.എസ് പുറത്തിറക്കി.