2025 മാര്ച്ച് ഏപ്രില് മാസങ്ങളില് നടക്കുന്ന തൃശ്ശൂരില് വെച്ച് നടക്കുന്ന തൃശ്ശൂര് പൂരം പ്രദര്ശന മേളയില് കൃഷി വകുപ്പിന്റെ സ്റ്റാള് സജ്ജീകരിക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില് നിന്ന് /സ്ഥാപനങ്ങളില് നിന്ന് മുദ്രവച്ച ദര്ഘാസുകള് സ്വീകരിക്കുനതിനുള്ള അവസാന തിയ്യതി നീട്ടിവെച്ചു.