ഇന്ത്യന് റബ്ബര് ഗവേഷണകേന്ദ്രത്തിന് കീഴില് പത്തനംതിട്ട ജില്ലയിലെ ചേത്തക്കലിലുള്ള സെന്ട്രല് എക്സ്പിരിമെന്റ് സ്റ്റേഷനില് ഫീല്ഡ് സൂപ്പര് വിഷന് ജോലിക്കായി താല്ക്കാലിക അടിസ്ഥാനത്തില് ഫീല്ഡ് മാനേജര്മാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു.