കൃഷി സമൃദ്ധി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു സമീപനമാണ് : കൃഷിമന്ത്രി പി പ്രസാദ്
Last updated on
Mar 20th, 2025 at 02:47 PM .
കൃഷി സമൃദ്ധി കേവലം ഒരു പദ്ധതി അല്ലെന്നും നമ്മുടെ ജീവിതത്തിന്റെ
ഭാഗമാക്കേണ്ട ഒരു സമീപനമാണെന്നും കൃഷിമന്ത്രി പി പ്രസാദ്. ചിറയിന്കീഴ് ശാര്ക്കര ഗവൺമെന്റ് യു.പി.എസ്. സ്കൂൾ ഹാളിൽ കൃഷി സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.