കൃഷിഭവൻ സ്മാർട്ട് ആകുന്നത് സേവനങ്ങളും കൃഷിയും സ്മാർട്ട് ആകുമ്പോള് : കൃഷിമന്ത്രി പി പ്രസാദ്
Last updated on
Mar 20th, 2025 at 02:36 PM .
സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന സ്മാർട്ട് കൃഷിഭവൻ പദ്ധതിയുടെ ലക്ഷ്യം കൃഷിഭവൻ സ്മാർട്ട് ആക്കുന്നതോടൊപ്പം കൃഷിയും കാർഷിക സേവനങ്ങളും സ്മാർട്ടക്കലാണെന്ന് കൃഷി മന്ത്രി പി.പ്രസാദ്. തിരുവനന്തപുരം മംഗലപുരം സ്മാര്ട്ട് കൃഷിഭവന് ചിറയിൻകീഴ് എം.എൽ.എ വി. ശശിയുടെ അധ്യക്ഷതയില് ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മന്ത്രി.