info@krishi.info1800-425-1661
Welcome Guest

Useful Links

കൃഷി സമൃദ്ധി പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം 2025 മാർച്ച് 19 ന് (19.03.2025) വൈകുന്നേരം 3 മണിക്ക് ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് നിർവഹിക്കുന്നു

Last updated on Mar 18th, 2025 at 04:13 PM .    

കൃഷി സമൃദ്ധി പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം 2025 മാർച്ച് 19 ന് (19.03.2025) വൈകുന്നേരം 3 മണിക്ക് ശാർക്കര ഗവ. യു.പി.എസ്സിൽ വച്ച് ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് നിർവഹിക്കുന്നു. ചിറയിൻകീഴ് എം എൽ എ ശ്രീ.വി.ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. ആറ്റിങ്ങൽ എം പി ശ്രീ. അടൂർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തുന്നു.

Attachments