കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികൾക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവൻ. പദ്ധതികളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.
Last updated on
Mar 15th, 2025 at 04:36 PM .
കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാർബൺ ബഹിർമനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി എന്നീ പദ്ധതികൾക്ക് വർണ്ണാഭമായ തുടക്കം കുറിച്ച് നേമം കൃഷി ഭവൻ.