പി.ജി.എസ് സര്ട്ടിഫിക്കേഷന് പദ്ധതി നടപ്പിലാക്കുന്നു
Last updated on
Mar 12th, 2025 at 04:42 PM .
കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പ് ആത്മ മുഖേന ജൈവ കൃഷിക്കും ജൈവ ഉത്പന്നങ്ങള്ക്കും നൂറു ശതമാനം സൗജന്യമായി പി.ജി.എസ് സര്ട്ടിഫിക്കേഷന് പദ്ധതി നടപ്പിലാക്കുന്നു.