കൃഷി വകുപ്പ് മന്ത്രിയുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
Last updated on
Aug 22nd, 2024 at 10:49 AM .
എഫ് പി ഓ കമ്പനികള്ക്ക് വേണ്ടി എസ് എഫ് എ സി കേരളയുടെ നേതൃത്വത്തില് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില് ബഹു : കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് പങ്കെടുത്തു