info@krishi.info1800-425-1661
Welcome Guest
Back

മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ്

Posted ByAdministrator

മികച്ച രീതിയില്‍ ജൈവ കൃഷി അവലംബിക്കുകയും ഉല്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന കര്‍ഷകന് നല്കുന്ന അവാര്‍ഡാണിത്. ഇതിനായി ശ്രീ.അഗസ്തി, പെരുമാട്ടി കുന്നേല്‍, പാലവയല്‍.പി.ഒ, കാസര്‍ഗോഡ് -നെയാണ് മികച്ച ജൈവ കര്‍ഷകനായി തെരഞ്ഞെടുത്തിട്ടുള്ളത്. 20 വര്‍ഷമായി ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിചെയ്യുന്ന ഇദ്ദേഹത്തിന്റെ 6ഏക്കര്‍ കൃഷി സ്ഥലത്തിന് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.  സീറോ ബഡ്ജറ്റ് കൃഷിരീതിയാണ് അനുവര്‍ത്തിക്കുന്നത്. അമ്പതിനായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!