info@krishi.info1800-425-1661
Welcome Guest
Back

കര്‍ഷകതിലകം (വിദ്യാര്‍ത്ഥിനി)അവാര്‍ഡ്

Posted ByAdministrator

വീട്ടുവളപ്പിലെ കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്കു് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. ഇതിനായി കുമാരി.ഹര്‍ഷ.എം.എസ്, D/oശ്രീ.സുരേഷ്, ഇരുമനത്തൂര്‍, അളാട്ടില്‍.പി.ഒ, വയനാട് -നെയാണ്  ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ കുമാരി ഹര്‍ഷ പിതാവിനോടൊപ്പം 20 സെന്റ് സ്ഥലത്ത് ഗ്രോബാഗില്‍ നെല്ല്, പച്ചക്കറി, പപ്പായ എന്നിവ കൃഷി ചെയ്യുുന്നു.  പ്ലാസ്റ്റിക് കുടങ്ങളില്‍ വെര്‍ട്ടിക്കല്‍ ഫാമിംഗ്, കോഴി, തേനീച്ച, മുയല്‍ എന്നിവയും പരിപാലിക്കുന്നു. പതിനായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!