info@krishi.info1800-425-1661
Welcome Guest
Back

ഹരിതകീര്‍ത്തി അവാര്‍ഡ് - ഒന്നാം സ്ഥാനം

Posted ByAdministrator

ഏറ്റവും മികച്ച കൃഷി ഫാമിന് നല്‍കുന്ന അവാര്‍ഡാണ് ഹരിത കീര്‍ത്തി. ഒന്നാം സ്ഥാനത്തിനായി കോക്കനട്ട് നഴ്സറി, കഴക്കൂട്ടം, തിരുവനന്തപുരം ജില്ലയെയാണ് തെരഞ്ഞെടുത്തത്. പതിനഞ്ച് ലക്ഷം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!