മികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാം സ്ഥാനം നേടുന്ന കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിമിത്ര. ഇതിനായി ശ്രീ.ഇ.കെ.നായനാര്‍, പട്ടിലേരി, പൊന്നിയം വെസ്റ്റ്, കതിരൂര്‍, കണ്ണൂര്‍-നെയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
ക്ഷോണിമിത്ര അവാര്‍ഡ്
Posted ByAdministratorമികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാം സ്ഥാനം നേടുന്ന കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിമിത്ര. ഇതിനായി ശ്രീ.ഇ.കെ.നായനാര്‍, പട്ടിലേരി, പൊന്നിയം വെസ്റ്റ്, കതിരൂര്‍, കണ്ണൂര്‍-നെയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
Thursday,August 11, 2016 0 comments