info@krishi.info1800-425-1661
Welcome Guest
Back

ക്ഷോണി പരിപാലക് അവാര്‍ഡ്

Posted ByAdministrator

മികച്ച മ​ണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം സ്ഥാനം നേടുന്ന കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിപരിപാലക്. ഇതിനായി ശ്രീ.വി.കെ.ചാണ്ടി, വടക്കേക്കര, കരികുന്നം.പി.ഒ, ഇടുക്കി -യാണ് തെരെഞ്ഞെടുക്കപ്പെട്ടത്.  പതിനഞ്ചായിരം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!