info@krishi.info1800-425-1661
Welcome Guest
Back

കര്‍ഷകജ്യോതി അവാര്‍ഡ്

Posted ByAdministrator

സംസ്ഥാനത്തെ ഏറ്റവും മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകനുള്ള അവാര്‍ഡാണിത്. ഇതിനായി ശ്രീ.പൊന്നന്‍, തേക്കുവട്ട, പാലൂര്‍.പി.ഒ, പാലക്കാട് -നെയാണ് കര്‍ഷക ജ്യോതി അവാര്‍ഡിനായി തെരഞ്ഞെടുത്തത്.  5 ഏക്കര്‍ സ്ഥലത്ത് ചോളം, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, തുവര, ഇഞ്ചി, നിലക്കടല, പച്ചക്കറി എന്നിവ   ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇദ്ദേഹം കൃഷി ചെയ്യുന്നു. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!