info@krishi.info1800-425-1661
Welcome Guest
Back

കേരകേസരി അവാര്‍ഡ്

Posted ByAdministrator

സംസ്ഥാനത്തെ ഏറ്റവും മികച്ച നാളീകേര കര്‍ഷകനുള്ള  അവാര്‍ഡാണിത്. ഇതിനായി ശ്രീ.നാഗരാജ്.എ, നെല്ലിമേട്, കന്നിമാരി.പി.ഒ, ചിറ്റൂര്‍, പാലക്കാട് -നെയാണ് തെരഞ്ഞെടുത്തത്. 20 ഏക്കര്‍ സ്ഥലത്ത് തെങ്ങും ജാതി, കുരുമുളക്, തിപ്പലി, വാഴ, പച്ചക്കറി എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്. 20 ഏക്കര്‍ സ്ഥലത്തും കണിക ജലസേചനം നല്‍കിവരുന്നുണ്ട്.  ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!