info@krishi.info1800-425-1661
Welcome Guest
Back

Haritha Mudra (Radio)

Posted ByAdministrator

ഈ അവാര്‍ഡ് ഏറ്റവും മികച്ച കാര്‍ഷിക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ശ്രവ്യ മാധ്യമങ്ങള്‍ക്കു് ഉള്ളതാണ്. റേഡിയോമാക്ഫെസ്റ്റ്, കമ്മ്യൂണിറ്റി എഫ്.എം, തിരുവല്ല-ത്തെയാണ് ഈ അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയും,  പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!